Wednesday, 17 June 2009

വോട്ട്

എന്റെ കന്നി വോട്ട്‌നെ പറ്റി അറിയണ്ടേ ? വ്യക്തമായ രാഷ്ട്രീയ ചിന്ത ഇല്ലാതിരുന്ന ഞാന്‍ രാഷ്ട്രീയപരമായും ,സാമൂഹികപരമായും കൂലംകഷമായി ചിന്തിചു ചെയ്ത എന്റെ സ്വന്തം വോട്ട്‌ .... ചരിത്രം ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയോടെ ചെയ്ത വോട്ട്‌ .........ജനങ്ങള്‍ മണ്ടരാകില്ല എന്ന ഉറപ്പോടെ ചെയ്ത വോട്ട്‌......തൊഴില്‍ അവസരങ്ങളും , സാമ്പത്തിക ഉന്നമനവും ,വിദ്യാഭാസ പുരോഗമനവും ഈ വര്ഷം ഈ ഒറ്റ വോട്ട്‌ ചെയ്താല്‍ ഉണ്ടാകും എന്ന് കരുതി ചെയ്ത വോട്ട്‌.........

അയ്യോ കാക്കേ പറ്റിച്ചേ...........ഇതെല്ലാം കേരളതില് നടന്നാല്‍ അന്ന് ഇതു ദൈവത്തിന്റെ സ്വന്തം നാട്‌.......................

2 comments:

Rejeesh Sanathanan said...

ഈ പറഞ്ഞതൊന്നും നടക്കില്ല എന്നറിഞ്ഞു തന്നെ ഞാനും ചെയ്തു ഒരു വോട്ട്.:)

Alsu said...

ഇതെല്ലാം കേരളതില് നടന്നാല്‍ ???????നടക്കുമൊ?