Thursday 28 May 2009

Agriculture and empolyment

Agriculture undoubtedly offers vast opportunities to educated Indians when the so called learned professionals are owercrowded. But the pitty is that even the agricultural graduates are after government service. Our public men should strive to divert a certain proportion of these persons from law and medicine to agriculture. The Swarajists insted of creating discontent among the rural population should follow thw policy chalked out by the officers concerned.

Monday 25 May 2009

മനസെന്ടഎ ചപലത

കയ്യില് സിഗരട്ടിന്ടെ പുകച്ചുരുളുമായി ഒരച്ചന്‍ മകനെ മടിയിലിരുത്തി ഉപദേശിക്കുന്നു "മകനേ നീ വലുതാകുമ്പോള്‍ നല്ലകുട്ടിയാകണം".എന്തൊരു വിരോധാഭാസമെന്നു പലര്‍ക്കും തോന്നാം . പക്ഷെ അതിനേക്കാള്‍ രസകരമല്ലേ കോളേജിലെ കുട്ടികളുടെ മനസിന്റെ ചപലത .അപേക്ഷകള്‍ നൂറെണ്ണം അയച്ചു കഴിഞ്ഞാലും പുതിയൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ പുതിയൊരു അപേക്ഷക്കായി കടലാസ് തിരയുന്നു .ചിരിക്കാതെ വയ്യ .എന്നിരുന്നാലും സാധാരണ പെണ്‍കുട്ടികള്‍ എന്താ മോശമാണോ ? തിരക്കുള്ള ബസില്‍ അവര് ഒരു സീറ്റിനായി കൊതിക്കുന്നു . എന്നാല് തിരക്കൊഴിയുമ്പോള്‍ കിട്ടിയ സീറ്റും പോരാതെ വേറൊരു സ്വസ്ഥമായ സീറ്റ് തേടി അലയുന്നു . എത്ര കിട്ടിയാലും പോരാത്ത മനുഷ്യ മനസിന്റെ ആഗ്രഹങ്ങള്‍ എവിടെ ഒതുങ്ങുന്നതാണോ? ? ചെറിയ ചെറിയ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം രസകരങ്ങളായ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകും .പ്രതീക്ഷിക്കുക.

Thursday 21 May 2009

അമൃതമയം ....

ലോകസഭ ഇലക്ഷന്‍ സമയത്ത് അമൃത ടീ വീ യുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ സാധിചു... എന്റെ മറക്കാനാവാത്ത അനുഭവമായത് കൊണ്ട്‌ അതിനെ പറ്റി ഇവിടെ പരാമര്‍ശിക്കാതെ വയ്യ..കാരണം എന്റെ വികാരങ്ങള്‍ തുളുമ്പുന്ന ഒന്നാണല്ലോ ഈ ബ്ലോഗ് ..ഒരു ജേര്‍ണലിസം വിദ്യാര്ത്ഥി എന്നത് കൊണ്ട്‌ തന്നെ അവരോടൊപ്പം പ്രവത്തിക്കാന്‍ സാധിച്ചത്‌ എന്റെ വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു..ഇനിയും എങ്ങനെയുള്ള അവസരങ്ങള്‍ എന്നെ തേടി വരാന്‍ ഈശ്വരന്‍ കനിയട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു....

Monday 18 May 2009

Town and Country life

The most important thing that a person, while travelling from a town to the country marks is the diffrence in manners between the people. No doubt several civilities and ceremonies were first cultivated by the citizens and the courtiers who distinguished themselves in that respect from the unpolished village dwellers. Gradually these formalities multiplied and some of them had to be shunned off by citizens to free themselves from troubled ones. At present a certain candour and freedom from formalities constitute marks of refinement in the city. In the country however the modes of last age, extra courteouness predominate.

Monday 4 May 2009

Useful and useless work

The dilapidated cottage in a country side was inhabited by a family all of whom, except the father were healthy. The father was ill owing to exposure at workand in the draughty cottage partly repaired and their meals improved, was cheerfully welcomed until one year, passing with a skilled joiner, he learned that father and mother died of illness and grief respectively. His friend had been for two months elaborately fitting the penels of one door in london, but had he occupied at an opportune time, three days of that period on the cottage, the parents would not have died.