Thursday, 21 May 2009
അമൃതമയം ....
ലോകസഭ ഇലക്ഷന്‍ സമയത്ത് അമൃത ടീ വീ യുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ സാധിചു... എന്റെ മറക്കാനാവാത്ത അനുഭവമായത് കൊണ്ട് അതിനെ പറ്റി ഇവിടെ പരാമര്‍ശിക്കാതെ വയ്യ..കാരണം എന്റെ വികാരങ്ങള്‍ തുളുമ്പുന്ന ഒന്നാണല്ലോ ഈ ബ്ലോഗ് ..ഒരു ജേര്‍ണലിസം വിദ്യാര്ത്ഥി എന്നത് കൊണ്ട് തന്നെ അവരോടൊപ്പം പ്രവത്തിക്കാന്‍ സാധിച്ചത് എന്റെ വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു..ഇനിയും എങ്ങനെയുള്ള അവസരങ്ങള്‍ എന്നെ തേടി വരാന്‍ ഈശ്വരന്‍ കനിയട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു....
Subscribe to:
Post Comments (Atom)
No comments:
Post a Comment