Monday, 29 June 2009

മുറുകുന്നു.... ബന്ധം അഴിയുന്നു...

ഞാന്‍ രണ്ടാഴ്ച്ച മുന്‍്പ് എന്‍റെ സുഹൃത്തിന്‍റെ കല്യാണം കൂടാന്‍ കൊച്ചിയില്‍ പോയിരുന്നു.. അവിടെത്താന്‍ ആശ്രയിച്ചത് ദിനംപ്രതി അഞ്ജ് പേരെങ്കിലും തല വയ്ക്കുന്ന ട്രെയിനിനെ ..അതും കഴിഞ്ഞു കയറിയതോ ആളുകളെയും കൊണ്ട് മരണ പായ്ച്ചിലില് പോകുന്ന ബസ്സില്‍ ..എന്നിട്ടും കഴിയുന്നോ കഷ്ടപ്പാട്! കയറേണ്ടി വന്നു കഴുത്തറക്കുന്ന കൂലിക്കാരായ ഓട്ടോക്കാരുടെ വണ്ടിയില്‍ ..... ദോഷങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ ,അതിനെല്ലാം ഒരു നന്‍മയുടെ വശവും ഉണ്ടല്ലേ ....പക്ഷെ കല്യാണം കൂടാന്‍ പോയിട്ട് എനിക്ക് ഒരു തരം ചിന്തയാണ് ഉണ്ടായത് .... ഞാന്‍ സാക്ഷിയായത് ഒരു ബന്ധം മുറുകുന്നതിനും മറുബന്ധം അഴിയുന്നതിനും ആണല്ലോ ..........

No comments: