Thursday, 18 June 2009

തല കീഴായ്‌ മറിയുന്ന ലോകം !!!!!!!!!!!



കൊല്ലുന്നതിനു മുന്‍പ്‌ ഒരല്‍പം ദയ ..... അത് പോലും ഈ പാവം മിണ്ടാ പ്രാണികള്‍ക്കു ലഭിക്കുന്നില്ല...... തലകീഴായി കിടന്നു കൊണ്ട് ഈ ഇരുകാലി മൃഗങ്ങളോട് ഇവ യാചിക്കുന്നു..... തനിക്ക് ചുറ്റും താമസിക്കുന്ന മനുഷ്യരെ നേരെ കാണാത്ത ഇവര്‍ എങ്ങനെ???????????????????

No comments: